സി പി ഐ ലോക്കൽ സമ്മേളനം കാഞ്ഞിരപ്പള്ളിയിൽ

സി പി ഐ ലോക്കൽ സമ്മേളനം കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി : സി പി ഐ കാഞ്ഞിരപ്പള്ളി ലോക്കൽ സമ്മേളനം 18, 19 തീയതികളിളിലായി കാഞ്ഞിരപ്പള്ളിയിൽ നടന്നു .

ഇന്ന് വ്യാപാരഭവൻ ഹാളിൽ വച്ച് നടന്ന പ്രതിനിധി സമ്മേളനം സി പി ഐ ജില്ല അസി. സെക്രട്ടറി കെ വി സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു . അഡ്വ. എം എ. ഷാജി, ഷിജോ പ്ലതോട്ടം, പി കെ ഗോപി , എം കെ ബാബു എന്നിവർ സംസാരിച്ചു .