സി.പി.ഐ.എം കാഞ്ഞിരപ്പള്ളി ടൌണ്‍ ശുചീകരിച്ചു

സി.പി.ഐ.എം കാഞ്ഞിരപ്പള്ളി ടൌണ്‍ ശുചീകരിച്ചു

കാഞ്ഞിരപ്പള്ളി: സി.പി.ഐ.എം നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി ടൌണും പരിസരവും ശുചീകരിച്ചു.

പേട്ട സ്കൂള്‍ മുതല്‍ ബസ്കു സ്ടാന്റ്റ്രി ഉള്‍പ്പെടെ കുരിശുംങ്കല്‍ വരെയായിരുന്നു ശുചീകരണം. പരിപാടി ഏരിയ സെക്രട്ടറി അഡ്വ.പി.ഷാനവാസ് ഉദ്ഘാടനം ചെയ്തു.

ഡിസംബര്‍ 5,6,7,8 തീയ്യതികളില്‍ കാഞ്ഞിരപ്പള്ളിയില്‍ വെച്ച് നടക്കുന്ന സി.പി.ഐ.എം ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

2-web-cpi-m-cleaning

3-web-cpim-claning

5-web-cpi-m-cleaning