പണിമുടക്ക് ദിവസം പൊൻകുന്നം ബസ് സ്റ്റാൻഡിൽ തൊഴിലാളി യൂണിയനുകൾ തമ്മിൽ നടത്തിയ ക്രിക്കറ്റ് മത്സരം – വീഡിയോ

പണിമുടക്ക് ദിവസം പൊൻകുന്നം ബസ് സ്റ്റാൻഡിൽ തൊഴിലാളി യൂണിയനുകൾ തമ്മിൽ നടത്തിയ ക്രിക്കറ്റ് മത്സരം – വീഡിയോ

പൊൻകുന്നം : ദേശിയ പണിമുടക്ക് ദിവസം പൊൻകുന്നം ബസ് സ്റ്റാൻഡിൽ തൊഴിലാളി യൂണിയനുകൾ തമ്മിൽ നടത്തിയ ക്രിക്കറ്റ് മത്സരം – വീഡിയോ

ഐ എൻ ടി യു സിയുടെയും സി ഐ ടി യുവിന്റേയും വാർക്ക തൊഴിലാളികൾ തമ്മിലാണ് മത്സരം നടന്നത് . അവധി ദിവസം ആഘോഷമാക്കി, രാഷ്ട്രീയ അഭിപ്രായ വ്യത്യസമൊക്കെ മറന്നു, ക്രിക്കറ്റ് കളി ആവോളം ആസ്വദിച്ചാണ് തൊഴിലാളികൾ മത്സരത്തിൽ പങ്കെടുത്തത് .
വീഡിയോ കാണുക