ചോറ്റി ചക്കാലക്കൽ (മേട്ടുങ്കൽ) സി. വി. ജോസഫ് (71) നിര്യാതനായി

ചോറ്റി ചക്കാലക്കൽ (മേട്ടുങ്കൽ) സി. വി. ജോസഫ് (71) നിര്യാതനായി

കാഞ്ഞിരപ്പള്ളി : ചോറ്റി ചക്കാലക്കൽ (മേട്ടുങ്കൽ) സി വി ജോസഫ് (71) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ ഒൻപതി ന് വെളിച്ചിയാനി സെൻറ്റ് തോമസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: മേരിക്കുട്ടി താഴത്തു വീട്ടിൽ തെക്കേമല.
മക്കൾ: ജിസി, ജിബു, ജിൻസി
മരുമക്കൾ: സിനി, നീതു, സിബി പെരുന്നപ്പള്ളിൽ, പാലപ്ര