ആനക്കല്ല് അന്തിക്കാട്ട് പൈലി വർഗ്ഗീസ് (വാവച്ചൻ) നിര്യാതനായി

ആനക്കല്ല് അന്തിക്കാട്ട് പൈലി വർഗ്ഗീസ് (വാവച്ചൻ)  നിര്യാതനായി


കാഞ്ഞിരപ്പള്ളി : ആനക്കല്ല് അന്തിക്കാട്ട് പൈലി വർഗ്ഗീസ് (വാവച്ചൻ) നിര്യാതനായി
സംസ്കാര കർമ്മങ്ങൾ തിങ്കളാഴ്ച 29.06.2020 2.30 ന് ഭവനത്തിൽ ആരംഭിച്ച് മൂന്നു മണിക്ക് ആനക്കല്ല് സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ. പരേതൻ കാഞ്ഞിരപ്പള്ളി പഴയ പള്ളിക്ക് സമീപം ആദ്യകാല ബാറ്ററിക്കടയുടമയാണ്.
ഭാര്യ മേരിക്കുട്ടി തൃപ്പൂണിത്തുറ ( ചമ്പക്കര ) മാംപള്ളി കുടുംബാംഗം. മക്കൾ : സരിൻ , സരിത