ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട വാര്‍ഷിക ദിനം കണക്കിലെടുത്ത് എരുമേലിയില്‍ സുരക്ഷ ശക്തിപ്പെടുത്തി. ബോംബ്‌ സ്ക്വാഡും ഡോഗ് സ്ക്വാഡും രംഗത്ത്

എരുമേലി : ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട വാര്‍ഷിക ദിനം ( ഡിസംബർ 6 ) കണക്കിലെടുത്ത് എരുമേലിയില്‍ സുരക്ഷ ശക്തിപ്പെടുത്തി.

ഇന്നലെ ബോംബ്‌ സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ വാവരു പള്ളിയുടെ പരിസരം, കൊച്ചമ്പലം, വലിയമ്പലം, പാര്‍ക്കിംഗ് മൈതാനങ്ങള്‍ , ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

സംശയകരമായ സാഹചര്യത്തില്‍ അപരിചിതരെ കണ്ടാല്‍ വിവരം അറിയിക്കണമെന്ന് പോലിസ് അറിയിച്ചു.

എരുമേലിയില്‍ സുരക്ഷ ശക്തിപ്പെടുത്തി. ബോംബ്‌ സ്ക്വാഡും ഡോഗ് സ്ക്വാഡും രംഗത്ത്