കുളപ്പുറം ആലാനിക്കൽ ദേവസ്യ എ ഡി (കുഞ്ഞൂഞ്ഞ് 89) നിര്യാതനായി

കുളപ്പുറം ആലാനിക്കൽ ദേവസ്യ എ ഡി  (കുഞ്ഞൂഞ്ഞ്  89) നിര്യാതനായി

കുളപ്പുറം : ആലാനിക്കൽ ദേവസ്യ എ ഡി (കുഞ്ഞൂഞ്ഞ് 89) നിര്യാതനായി . ശവസംസ്‌കാരകർമ്മങ്ങൾ 2020 മാർച്ച് 14 ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് ഭവനത്തിൽ ആരംഭിക്കുന്നതും കൂവപ്പള്ളി പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ് .