സംയുക്‌ത ട്രെയ്ഡ് യൂണിയന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി

സംയുക്‌ത ട്രെയ്ഡ് യൂണിയന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി


എരുമേലി : കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികൾ അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് സംയുക്‌ത ട്രെയ്ഡ് യൂണിയന്റെ നേതൃത്വത്തിൽ രാജ്യ വ്യാപക പ്രക്ഷേഭത്തിന്റെഭാഗമായി എരുമേലി തെക്ക്‌വില്ലേജ് ഓഫീസിന്റെ മുൻപിൽ നടത്തിയ ധർണ്ണ D C C ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്‌ഘാടനം ചെയ്തു.

I N T U C റീജണൽ പ്രസിഡന്റ് നാസർ പനച്ചി അധ്യക്ഷത വഹിച്ചു. C P I ലോക്കൽ സെക്രട്ടറി P. A ഇർഷാദ് ,C I T U ഓട്ടോറിക്ഷ യൂണിയൻ സെക്രട്ടറി അജി, U T U C ജില്ല കമ്മറ്റി അംഗം റെജി വാളിപ്ലാക്കൽ, കോണ്ഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി റെജി അമ്പാറ, I N T U C തയ്യൽ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി നാസർ മാവുങ്കൽ പുരയിടം തുടങ്ങിയർ നേതൃത്വം നൽകി.