കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ഡൊമിനിക് പോൾ (പൗലോച്ചൻ) നിര്യാതനായി

കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ഡൊമിനിക് പോൾ (പൗലോച്ചൻ) നിര്യാതനായി

കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ഡൊമിനിക് പോൾ(പൗലോച്ചൻ 86) നിര്യാതനായി.
ഭാര്യാ കുഞ്ഞമ്മ കപ്പാട് ഞാവള്ളിൽ കുടുബാംഗം.
മക്കൾ. ഡൊമിനിക് പോൾ ( ദുമ്മിനിച്ചൻ – എൻജിനിയർ ] , സക്കറിയാസ് പോൾ (സ്കറിയാച്ചൻ – പ്ലാന്റർ ], തോമസ് പോൾ [ പി.ആർ.ഒ അമൽ ജ്യോതി എൻജിനിയറിങ്ങ് കോളജ് ].
മരുമക്കൾ: മിനി പ്ലാക്കാട്ട് മണിമല, മരിയ വേലംകുന്നേൽ വടക്കംഞ്ചേരി ,അനില വല്യാറ പാറയിൽ തൈക്കാട്ടുശ്ശേരി
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് TB റോഡിലുള്ള സ്വഭവനത്തിൽ നിന്നാരംഭിച്ചു കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളി സിമിത്തേരിയിൽ സംസ്കരിക്കും.