ജയില്‍ അന്തേവാസികള്‍ ഇനി ചിത്രരചനയിലും

ജയില്‍ അന്തേവാസികള്‍ ഇനി ചിത്രരചനയിലും

കണ്ണൂര്‍ : സെന്‍ട്രല്‍ ജയില്‍ അന്തേവാസികള്‍ ഇപ്പോള്‍ കോഴിക്കറിയും ചപ്പാത്തിയും നിര്‍മ്മാണത്തില്‍ മാത്രമല്ല ചിത്രരചനയിലും പ്രാവീണ്യം നേടിക്കഴിഞ്ഞിരിക്കുന്നു. ചെമ്മണ്ണൂര്‍ ലൈഫ്‌ വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ്‌ ഇവരുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പിന്തുണയേകുന്നത്‌

പ്രമുഖ വ്യാസായിയും, ജീവകാരുണ്യ പ്രവർത്തകനും, മികച്ച സ്പോർട്സ് മാനും ആയ ഡോ. ബോബി ചെമ്മണ്ണൂർ കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിൽ സന്ദർശിച്ചു അന്തേവാസികൾ വരച്ച ചിത്രങ്ങൾ വിലയിരുത്തി മികച്ച ചിത്രങ്ങൾ വരച്ചവർക്കു പ്രോത്സാഹനങ്ങൾ നൽകി.

LINKS