ഡോ. ബോബി ചെമ്മണ്ണൂർ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി

ഡോ. ബോബി ചെമ്മണ്ണൂർ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി

രക്തദാന സംഘടനകളുടെ ദേശീയ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ബ്ലഡ് ഡോണേഴ്സ് ഓർഗനൈസഷന്റെ ദേശീയ രക്ഷാധികാരി യായി ഡോ. ബോബി ചെമ്മണ്ണൂരിനെ തെരെഞ്ഞെടുത്തു.

പഞ്ചാബ് നിയമസഭാ സ്പീക്കർ റാണ കെ പി സിംഗ്, നിയമസഭാംഗങ്ങളായ സോം പ്രകാശ്, അംഗത്ത് സിംഗ് തുടങ്ങിയവർ പങ്കെടുത്ത രക്തദാന സന്ദേശ റാലി ഡോക്ടർ ബോബി ചെമ്മണ്ണൂർ നയിച്ചു. പഞ്ചാബിൽ നടന്ന ദേശീയ സമ്മേനത്തിൽ ഗവ. ഓഫ് ഇന്ത്യ നാഷണൽ ബ്ലഡ് ട്രാൻസ്.ഫ്യൂഷൻ കൗൺസിൽ ഡയറക്റ്റർ ഡോക്ടർ ശോഭിനി രാജൻ ഡോ ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു.

LINKS