ഡോക്ടർ കെ തോമസ് ബോസ് കരിപ്പാപ്പറമ്പിൽ (75)നിര്യാതനായി

ഡോക്ടർ കെ തോമസ്  ബോസ് കരിപ്പാപ്പറമ്പിൽ  (75)നിര്യാതനായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ കുടുംബാംഗമായ ഡോക്ടർ കെ തോമസ് ബോസ് (75) അമേരിക്കയിൽ വച്ച് നിര്യാതനായി . മുൻ എം. എൽ. എ. കെ. റ്റി. തോമസ് കരിപ്പാപ്പറമ്പിലിന്റെ മകനാണ്. അമ്മ ത്രേസ്സ്യമ്മ കൊണ്ടൂപ്പറമ്പിൽ കുടുംബാംഗം.

അമേരിക്കയിലെ ടെക്സാസ് നഗരത്തിൽ മകൾക്കൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു ഡോക്ടർ കെ തോമസ് ബോസ്. . ഭാര്യ ലിൻഡ അമേരിക്കൻ സ്വദേശിനിയാണ്. മൂന്നു മക്കൾ. എല്ലാവരും അമേരിക്കയിൽ സ്ഥിരതാമസക്കാരാണ് . നിലവിൽ കാഞ്ഞിരപ്പള്ളി എ കെ ജെ എം ജെസ്യൂട്ട് ഹൗസ് ഇരിക്കുന്ന സ്ഥലത്തായിരുന്നു അദ്ദേത്തിന്റെ കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട് .

.