കാഞ്ഞിരപ്പള്ളി ബൈപാസ് : ചില അപ്രിയ സത്യങ്ങൾ വെളിപ്പെടുത്തി ഡോക്ടർ എൻ ജയരാജ് എം. എൽ. എ.

കാഞ്ഞിരപ്പള്ളി ബൈപാസ് :  ചില അപ്രിയ  സത്യങ്ങൾ വെളിപ്പെടുത്തി ഡോക്ടർ എൻ ജയരാജ് എം. എൽ. എ.

കാഞ്ഞിരപ്പള്ളി ബൈപാസ് : ഡോ. എൻ ജയരാജ് എം എൽ എ ചില അപ്രിയ സത്യങ്ങൾ വെളിപ്പെടുത്തുന്നു (വീഡിയോ)

കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിർമ്മാണം വൈകുന്നതിന്റെ പഴി മുഴുവൻ കേട്ടത് കാഞ്ഞിരപ്പള്ളി എം എൽ എ ഡോക്ടർ എൻ ജയരാജ് ആണ് . എന്താണ് സത്യം എന്ന് അന്വേഷിക്കാതെ വികസനവിരോധി എന്നുപോലും അദ്ദേഹത്തെ പലരും വിമർശിച്ചു. ചിലർ കല്ലുവച്ച നുണകൾ പ്രചരിപ്പിച്ചു .. അദ്ദേഹത്തിന്റെ നല്ല ഇമേജ് തകർക്കേണ്ടത് പലരുടെയും ആവശ്യമായിരുന്നു.. ക്ര്യത്യമായ പ്ളാനിങ്ങോടെ അവർ അത് നടപ്പിലാക്കി. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിനെപോലും അത് സാരമായി ബാധിച്ചു.

സത്യം അറിയാവുന്ന പലരും സ്വന്തം കാര്യസാധ്യത്തിനായി സത്യങ്ങൾ മൂടിവയ്ക്കുവാൻ ശ്രമിച്ചു .. സഹായിക്കേണ്ടവർ മനഃപൂർവം മാറിനിന്നു… എല്ലാം കണ്ടും കേട്ടും ഒന്നും പ്രതികരിക്കാതെ അദ്ദേഹം നിലകൊണ്ടു .. നീണ്ട ഏഴ് വർഷങ്ങൾക്കു ശേഷം അദ്ദേഹം ആദ്യമായി ബൈപ്പാസിന്റെ കാര്യത്തിൽ തന്റെ മനസ്സ് തുറക്കുന്നു .. എന്തുകൊണ്ടാണ് ബൈപാസ് നടിപ്പിലാക്കുവാൻ താമസം നേരിട്ടത് ? ആരാണ് യഥാർത്ഥത്തിൽ അതിന്റെ ഉത്തരവാദി ? ആരൊക്കെയാണ് മനഃപൂർവം അപവാദങ്ങൾ പ്രചരിപ്പിച്ചത് ..? എന്തിനായിരുന്നു അങ്ങനെ ചിലർ പെരുമാറിയത്..? തനിക്കെതിരായി പ്രചരിപ്പിക്കപ്പെട്ട കഥകളിൽ എത്രമാത്രം സത്യമുണ്ട് ..? എന്താണ് ബൈപ്പാസിന്റെ ഭാവി ? എന്ന് പൂർത്തീകരിക്കും ? വിവിധ വിഷയങ്ങളിൽ എം എൽ എ തന്റെ നിലപാടുകൾ വ്യക്തമാക്കുന്നു..

ഡോക്ടർ എൻ ജയരാജ് എം എൽ എ ബൈപ്പാസിന്റെ കാര്യത്തിൽ സംഭവിച്ച ചില അപ്രിയ സത്യങ്ങൾ ആദ്യമായി തുറന്നു പറയുന്നു .. കാണുക ..വിലയിരുത്തുക..
— വീഡിയോ ഇവിടെ കാണുക :

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :