2020-21 സംസ്ഥാന ബജറ്റില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 20 പ്രവര്‍ത്തികള്‍ ഉള്‍പ്പെടുത്തിയതായി ഡോ.എന്‍.ജയരാജ് എം.എല്‍.എ അറിയിച്ചു.

2020-21 സംസ്ഥാന ബജറ്റില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ   20 പ്രവര്‍ത്തികള്‍ ഉള്‍പ്പെടുത്തിയതായി ഡോ.എന്‍.ജയരാജ് എം.എല്‍.എ അറിയിച്ചു.

2020-21 സംസ്ഥാന ബജറ്റില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 20 പ്രവര്‍ത്തികള്‍ ഉള്‍പ്പെടുത്തിയതായി ഡോ.എന്‍.ജയരാജ് എം.എല്‍.എ അറിയിച്ചു.

ചുവടെപ്പറയുന്നവയാണ് പ്രസ്തുത പ്രവര്‍ത്തികള്‍

1. മീനടം – തൊമ്മച്ചേരി – മാലം – മാന്തുരുത്തി – നെടുങ്കുന്നം –  അട്ടക്കുളം – വരവോലി – പേക്കാവ് – കുമ്പിക്കാപ്പുഴ – വട്ടപ്പാറ – വാകമൂട് – കാവനാല്‍കടവ് – നെടുങ്കുന്നം റോഡ് ബി എം ബി സി നവീകരണം,
2. കാഞ്ഞിരപ്പാറ – കാനം – കാപ്പുകാട് – ഇളപ്പുങ്കല്‍ – ഇടപ്പള്ളി – ചാമംപതാല്‍ – കൊടുങ്ങൂര്‍ ടെമ്പിള്‍ റോഡ് ബി എം ബി സി നവീകരണം,

3.ചേലക്കൊമ്പ് – കറുകച്ചാല്‍ – കൊച്ചുപറമ്പ് – ശാന്തിപുരം – കൂത്രപ്പള്ളി – കൂനംവേങ്ങ – കുന്നന്താനം – ഏഴാംമൈല്‍ – നെടുങ്ങാടപ്പള്ളി – കൂത്രപ്പള്ളി – കൊല്ലൂര്‍ റോഡ് ബി എം ബി സി നവീകരണം,

4.ചെട്ടുമുക്ക് – മൈലാടി – കങ്ങഴ – മരുതൂര്‍ – നെടുമണ്ണി – മുളയംവേലി – ഇടത്തിനാട്ടുപടി – കോവേലി – നെടുങ്കുന്നം – പുന്നവേലി – കുളത്തൂര്‍മൂഴി – നെടുമണ്‍ റോഡ് ബി എം ബി സി നവീകരണം (നെടുമണ്ണി പാലം ഉള്‍പ്പെടെ),

5. കാഞ്ഞിരപ്പള്ളി – മണിമല – കുളത്തൂര്‍മൂഴി – ആനിക്കാട് (കര്‍ഷക സൗഹൃദ ലിങ്ക്) റോഡ് ബി എം ബി സി നവീകരണം,

6. ഒറവയ്ക്കല്‍ കൂരാലി -അരുവിക്കുഴി – നെടുമാവ് – പതിനഞ്ചാംമൈല്‍ – കയ്യൂരി – ഇളങ്ങുളം – ആനിക്കാട് ചര്‍ച്ച് – ചെങ്ങളം – പതിനേഴാംമൈല്‍ – പുത്തന്‍പുരയ്ക്കല്‍ – തോപ്പില്‍പ്പടി – തച്ചപ്പുഴ – ഒന്നാംമൈല്‍ – ചെങ്കല്‍ പത്തൊമ്പതാംമൈല്‍ – ചിറക്കടവ് – ചെന്നാക്കുന്ന് – ശാസ്താംകാവ് – കല്ലുത്തെക്കേല്‍ റോഡ് ബി എം ബി സി നവീകരണം,

7. വാകത്താനം – വട്ടോലി അമ്പലക്കവല കൊല്ലക്കവല
– കറുകച്ചാല്‍ ഗുരുമന്ദിരം – നെത്തല്ലൂര്‍ കുരിശുപള്ളി ബൈപാസ് ടു കറുകച്ചാല്‍ ടൗണ്‍ റോഡ് ബി എം ബി സി നവീകരണം,

8. ചാരുവേലി – കൊന്നക്കുളം – കോവേന്തപ്പടി – പൂവത്തോലി – പഴയിടം – കറിക്കാട്ടൂര്‍ – കറിക്കാട്ടൂര്‍ സെന്റര്‍ – മുക്കട – പൊന്തന്‍പുഴ – ആലപ്ര റോഡ് ബി എം ബി സി നവീകരണം,

9. കാഞ്ഞിരപ്പള്ളി കുരിശ് ജംഗഷന്‍ – കുന്നുംഭാഗം കുറുക്ക് വളവ് -കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ജംഗ്ഷന്‍ – മണ്ണാറക്കയം – മലബാര്‍കവല – വിഴിക്കത്തോട് – അഞ്ചിലിപ്പ – ഞള്ളാമറ്റം വയല്‍ – പട്ടിമറ്റം റോഡ് ബി എം ബി സി നവീകരണം,

10. ചേനപ്പാടി – പഴയിടം – മണിമല – വള്ളംചിറ – കോട്ടാങ്ങല്‍ റോഡ് ബി എം ബി സി നവീകരണം,

11. എറികാട് – മൂഴിക്കാട് – കപ്പാട് – എലിക്കുളം റോഡ് ബി എം ബി സി നവീകരണം,

12. മൂലേപ്ലാവ് – പൗവത്തുകവല – കുമ്പുക്കല്‍ – വേട്ടോര്‍പുരയിടം – തെക്കേത്തുകവല – ചാമംപതാല്‍ – കാനം – ഉള്ളായം – ഇളങ്ങോയി – പൂവം ചെറുവള്ളി റോഡ് ബി എം ബി സി നവീകരണം,

13.വെള്ളാവൂര്‍ – പ്ലാക്കല്‍പടി – ഇടയിരിക്കപ്പുഴ – കാനം – കാഞ്ഞിരപ്പാറ – പഴുക്കാകുളം – പത്തനാട് – മൂലേപ്പീടിക റോഡ് ബി എം ബി സി നവീകരണം,

14. പൊന്‍കുന്നം – കപ്പാട് കുഴിക്കാട്ടുപടി വഴി – തമ്പലക്കാട് – മാന്തറ – കോയിപ്പള്ളി – താന്നിമൂട് റോഡ് ബി എം ബി സി നവീകരണം,

15. മണിമല കേന്ദ്രീകരിച്ച് മണിമല, വെള്ളാവൂര്‍, മണിമല, വെള്ളാവൂര്‍, വാഴൂര്‍, പള്ളിക്കത്തോട് പഞ്ചായത്തുകളിലെയും ചെറുവള്ളി വില്ലേജിലെയും പ്രദേശങ്ങളിലേക്കുള്ള മേജര്‍ കുടിവെള്ള പദ്ധതി പൂര്‍ത്തീകരണം,

16. മണിമലയാറ്റില്‍ ചിറക്കല്‍പാറ ഭാഗത്ത് പാലം അഥവാ കോസ് വേ നിര്‍മാണം,

17. നെടുങ്കുന്നം, വാഴൂര്‍, കാഞ്ഞിരപ്പള്ളി പേട്ട, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ  ഹൈസ്‌കൂളുകള്‍ക്കും വിഴിക്കത്തോട് വി എച്ച് എസ് സിക്കും
 പുതിയ കെട്ടിടം നിര്‍മാണം,

18. കാളകെട്ടി പി എച്ച് സി, ഇടയിരിക്കപ്പുഴ സി എച്ച് സി, പടനിലം കുടുംബക്ഷേമകേന്ദ്രം, ഇളംപള്ളി ആയുര്‍വേദ ഡിസ്പെന്‍സറി
എന്നിവയ്ക്ക് പുതിയ കെട്ടിടം നിര്‍മാണം,

19. പുളിക്കല്‍ കവലയില്‍ ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയം, മണിമലയില്‍ ഫുട്ബോള്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മാണം,

20.മണിമലയാറ്റില്‍ മൂലേപ്ലാവ് (ചിറക്കടവ് പഞ്ചായത്ത്) ഭാഗത്ത് റഗുലേറ്റര്‍ കം കോസ് വേ നിര്‍മാണം. അതില്‍ എറികാട് – മൂഴിക്കാട് – കപ്പാട് – എലിക്കുളം റോഡ് ബി എം ബി സി നവീകരണത്തിനായി 2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.