കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലയെ ഡി. വൈ. എഫ്. ഐ പ്രവർത്തകർ ഉപരോധിച്ചു

കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലയെ ഡി. വൈ. എഫ്. ഐ പ്രവർത്തകർ ഉപരോധിച്ചു

കാഞ്ഞിരപ്പള്ളി :- കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലയെ ഡി. വൈ. എഫ്. ഐ. പ്രവർത്തകർ പഞ്ചായത്ത്‌ കോമ്പൌണ്ടിൽ നിന്നും ഇറക്കി വിട്ടു.

പഞ്ചായത്തിലേക്ക് പ്രകടനവുമായി എത്തിയ പ്രവർത്തകർ പഞ്ചായത്തംഗത്തെ ഉപരോധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ നടന്ന കരാറുകാരന്റെ കയ്യിൽ നിന്നും വൻ തുക കമ്മീഷൻ വാങ്ങിയ വിവാദവുമായി ബന്ധപ്പെട്ട് ബിജു ചക്കാലക്കൽ പ്രതിസ്ഥാനത്ത് നിൽക്കുകയാണെന്നും ഉടൻ തന്നെ രാജി വെക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. അരമണിക്കൂറോളം ഉപരോധം തുടർന്നു. അവസാനം മെംബർക്ക് ഇറങ്ങിപോക്കേണ്ട അവസ്ഥ വന്നു.

വീഡിയോ കാണുക :-


3-web-biju-chakkala-bribe-issue

2-web-biju-chakkala-bribe-issue

1-web-biju-chakkala-bribe-issue

5-web-biju-chakkala-bribe-issue