ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ നീർത്തട സംരക്ഷണ പദ്ധതി

ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ നീർത്തട സംരക്ഷണ പദ്ധതി

പാറത്തോട് പഞ്ചായത്തിലെ ചിറ്റടി ത്രിവേണി പെരിഞ്ചിറ തോടിന്റെ ശുചീകരണ പ്രവർത്തനത്തിന് ഡി വൈ എഫ് ഐ പ്രവർത്തകർ മുന്നിട്ടിറങ്ങി .

തോട്ടിലെ പോളകൾക്കിടയിയിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടി തോട് വൃത്തിഹീനമായി മാറിയതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ശുചീകരണ പ്രവർത്തനം.

ഡി വൈ എഫ് ഐ ചോറ്റി യുണിറ്റിന്റെ നേതൃത്തത്തിൽ നീർത്തട സംരക്ഷണ പദ്ധതി എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത് .

സി പി ഐ എം ജില്ല സെക്രട്ടറി കെ ജെ തോമസ്‌ പരിപാടി ഉദ്ഘാടനം ചെയ്തു .

1-web-dyfi-nerthada-samrakshana-padhathi

2-web-DYFI-neerthada-samrakshna-padhathi

4-web-DYFI-nerthada-samrakshana-padhathi

0-web-DYFI-nerthada-samrakshna-padhathi