പ്രളയ ബാധിതർക്ക് അവശ്യ സാധനങ്ങളുമായി ഡി. വൈ. എഫ്. ഐ.

മുണ്ടക്കയം .പ്രളയ ബാധിതർക്കാവശ്വമായ സാധനങ്ങൾ ശേഖരിന്നതിന്റെ ഭാഗമായി ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ മുണ്ടക്കയം ബസ്സ്റ്റാൻഡിൽ കളക്ഷൻ സെന്റർ ആരംഭിച്ചു .ജോഷി മംഗലത്തിൽ നിന്നും അരി ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി സിപിഎം ലോക്കൽ സെക്രട്ടറി സിവി അനിൽകുമാർ ഉൽഘാടനം ചെയ്തു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി .തങ്കമ്മ ജോർജ്കുട്ടി ,പി കെ പ്രദീപ് ,കെ ടി സനൽ,വൈശാഖ് കേരളീയൻ , അനൂപ് ,റിനോഷ് രാജേഷ് എന്നിവർ സംസാരിച്ചു