SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


കാഞ്ഞിരപ്പള്ളി : SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ DYFI – SFl കാഞ്ഞിരപ്പള്ളി നോർത്ത് മേഖലാ കമ്മറ്റികളുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 1 മുതൽ 5 വരെയും 23-ാം വാർഡിലെയും താമസക്കാരായ വിദ്യാർത്ഥികളെയാണ് ആദരിച്ചത് .

SFI മുൻ സംസ്ഥാന വൈസ് പ്രസിഡന്റും DYFl മുൻ ബ്ലോക്ക് സെക്രട്ടറിയുമായ വി.എൻ രാജേഷ്, CPl M ഏരിയാ സെക്രട്ടറി K രാജേഷ്, DYFl ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ്, CPIM LC അംഗങ്ങളായ KG ശ്രീനിവാസൻ നായർ, ബിന്ദു തങ്കപ്പൻ, TL സുധീഷ് എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ,DYFI മേഖലാ സെക്രട്ടറി നിഷാദ് PN, പ്രസിഡന്റ് വിഷ്ണുപ്രസാദ്, ട്രഷറർ ശ്യാംകുമാർ, SFI ജില്ലാ ജോ: സെക്രട്ടറി ധീരജ് ഹരി, ഏരിയാ പ്രസിഡന്റ് ശ്യാം മാത്യു, സെക്രട്ടറി ബാരി M ഇർഷാദ്, ലോക്കൽ സെക്രട്ടറി രാഹുൽ സന്തോഷ്, പ്രസിഡന്റ് സോജൻ, അനന്തു ബാബു, സുദീപ്, അരുൺ നമ്പൂതിരി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി,….