ഹിന്ദു ഐക്യവേദി മുൻ താലുക്ക് പ്രസിഡന്റ് ഈട്ടിക്കമുറിയിൽ ഇ.കെ. ഗോപാലകൃഷ്ണൻ നായർ (74) നിര്യാതനായി

ഹിന്ദു ഐക്യവേദി മുൻ താലുക്ക് പ്രസിഡന്റ്   ഈട്ടിക്കമുറിയിൽ ഇ.കെ. ഗോപാലകൃഷ്ണൻ നായർ (74) നിര്യാതനായി


ചിറക്കടവ്:  ഹിന്ദു ഐക്യവേദി മുൻ താലുക്ക് പ്രസിഡന്റ് ഈട്ടിക്കമുറിയിൽ ഇ.കെ, ഗോപാലകൃഷ്ണൻ നായർ (74) നിര്യാതനായി. (കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ).

ഭാര്യ ശാന്തകുമാരി തൂക്കുപാലം വെച്ചൂർ കുടുംബാംഗം ശാന്തകുമാരി (കട്ടപ്പന വെള്ളയാംകുടി ഹൈസ്കൂൾ റിട്ട. അധ്യാപിക)
മക്കൾ ജി.ഹരിലാൽ നീലാംബരി ( ബി ജെ പി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്) ഹണി ജി നായർ, ഹർഷ ജി.നായർ ( ചിറക്കടവ് യു .പി സ്കൂൾ)
മരുമക്കൾ: കൃഷ്ണപ്രിയ മേവിട വാക്കേമഠം , രാജേഷ് ആർ ചിറക്കടവ് പറപ്പള്ളിക്കുന്നേൽ. സംസ്ക്കാരം വെള്ളിയാഴ്‌ച നാലിന് വീട്ടുവളപ്പിൽ..