ഉരുൾപൊട്ടൽ ഭീഷണി : പരിഭ്രാന്തി വേണ്ട; ഭരണകൂടം ജാഗ്രതയിൽ :- കോട്ടയം സബ് കളക്ടർ ഇഷ പ്രിയ

കോട്ടയം സബ് കളക്ടർ ഇഷ പ്രിയ ഏന്തയാർ ജെ ജെ മർഫി സ്കൂൾ സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു . ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിൽ ഇല്ലന്നും, ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്ന രീതിയിൽ പ്രചരിക്കുന്ന ചില ശബ്ദ സന്ദേശങ്ങൾ കാര്യമാക്കേണ്ടതില്ലെന്നും സബ് കളക്ടർ പറഞ്ഞു. വീഡിയോ കാണുക :

..

..