കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഇടാട്ട് ഇ.ജെ. വർഗീസ് (ജോർജ് – 82) നിര്യാതനായി

കാഞ്ഞിരപ്പള്ളി  കുന്നുംഭാഗം ഇടാട്ട് ഇ.ജെ. വർഗീസ് (ജോർജ് – 82) നിര്യാതനായി


കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഇടാട്ട് ഇ.ജെ. വർഗീസ് (ജോർജ് – 82, റിട്ട. ലാബ് അസിസ്റ്റന്റ്, സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി) നിര്യാതനായി.

സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ.
ഭാര്യ മറിയാമ്മ കൂവപ്പള്ളി ഈശോപറമ്പിൽ കുടുംബാംഗം.
മക്കൾ: ബീന, ബിജു ( എസ്.ഐ പീരുമേട്), പരേതനായ ബിജോയി.
മരുമക്കൾ: ജോസ്, ബെറ്റി, ആനി.