ചിറക്കടവ് കത്തലാങ്കൽ‍ (ആക്കകുന്നേൽ‍) ഏലിക്കുട്ടി (90) നിര്യാതയായി

ചിറക്കടവ്  കത്തലാങ്കൽ‍ (ആക്കകുന്നേൽ‍)  ഏലിക്കുട്ടി (90) നിര്യാതയായി

ചിറക്കടവ് : കത്തലാങ്കൽ‍ (ആക്കകുന്നേൽ‍) പരേതനായ എ. ടി. തോമസിന്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്‌ക്കാരം ശനി രാവിലെ 11 ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളിയിൽ.

പരേത കരിമ്പനക്കുളം മാളിയേക്കൽ കുടുംബാംഗം.
മക്കൾ‍: വൽസമ്മ, ടോമി (കത്തലാങ്കൽ‍ ട്രേഡേഴ്‌സ്), റീത്താമ്മ (മുംബൈ), സെബാസ്റ്റിയൻ‍ (കത്തലാങ്കൽ‍ ട്രേഡേഴ്‌സ് മണ്ണംപ്ലാവ്), അൽ‍ഫോൻ‍സാമ്മ (റിട്ട്. ടീച്ചർ‍ സെന്റ് ഡൊമിനിക്‌സ് എച്ച്. എസ്. കാഞ്ഞിരപ്പള്ളി), റ്റിസാമ്മ (ടീച്ചർ‍ സെന്റ് ജോസഫ് യു. പി. സ്‌കൂൾ‍, കൂവപ്പള്ളി).
മരുമക്കൾ‍: സിറിയക് പുല്ലുകാട്ട് (മണ്ണാറക്കയം), റോസമ്മ പ്ലാത്തറ മണിമല,( ചിറക്കടവ് ഗ്രാമപഞ്ചായത്തംഗം), ബേബിച്ചൻ‍ മേനാംപറമ്പിൽ‍ മീനച്ചിൽ‍, ലില്ലി കൊച്ചുമഠത്തിൽ‍ മറ്റക്കര, ഷാജു കൂടത്തിൽ‍ ചീരംചിറ, സണ്ണി ആരംപുളിക്കൽ‍ ഇടക്കുന്നം.