ചാത്തൻതറ പുല്ലാട്ട് ഏലിയാമ്മ (81 )നിര്യാതയായി

ചാത്തൻതറ പുല്ലാട്ട് ഏലിയാമ്മ (81 )നിര്യാതയായി


ചാത്തൻതറ: പുല്ലാട്ട് പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (81 )നിര്യാതയായി. സംസ്കാരം പിന്നീട്.

കൊല്ലമുള ആറാക്കൽ കുടുംബാംഗമാണ് .

മക്കൾ: മേഴ്സി, ജോൺസൺ തോമസ് (പ്രിൻസിപ്പൽ – റോസറി ഹൈസ്കൂൾ, ഹൈദരബാദ്), ഷേർലി ( അക്വാകൾച്ചർ പ്രമോട്ടർ), സജി തോമസ് (മനോരമ ലേഖകൻ, എരുമേലി ), ഷീന.

മരുമക്കൾ: ജോസ് കിഴക്കേടത്ത് മണർകാട്, ജയ്ൻ (ടീച്ചർ, റോസറി സ്കൂൾ, ഹൈദരബാദ്), ബാബു കുമ്പിളുമൂട്ടിൽ (ആർ പി എസ് സെക്രട്ടറി, കരിക്കാട്ടൂർ), സുജ (ടീച്ചർ, ലിറ്റിൽ ഫ്ലവർ സ്കൂൾ, കൊല്ലമുള ), ബാബു പൗവത്ത് ( പുഞ്ചവയൽ).