ആനക്കല്ല് പുറത്തയില്‍ എല്‍സമ്മ ജോസഫ് (67) നിര്യാതയായി

ആനക്കല്ല്: പുറത്തയില്‍ പി.ഡി. ജോസഫിന്റെ (കുഞ്ഞച്ചന്) ഭാര്യ എല്‍സമ്മ (67) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 10ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍.
പരേത കരിമ്പനക്കുളം തിരുനെല്ലൂര്‍ (മാതിരംപള്ളി) കുടുംബാംഗം.
മക്കള്‍: മനോജ് (ദുബായ്), മഞ്ജു (കുവൈറ്റ്).
മരുമക്കള്‍: പ്രിയങ്ക കൊച്ചുപറമ്പില്‍ കൈനടി (ദുബായ്), ജോസഫ് പി.ജെ. പുളിക്കിയില്‍ പമ്പാവാലി (കുവൈറ്റ്).