പൊടിമറ്റം എൽഷദായി കൺവൻഷൻ സമാപന ശുശ്രുഷയുടെ ദൃശ്യങ്ങൾ ..( വീഡിയോ )

പൊടിമറ്റം എൽഷദായി കൺവൻഷൻ സമാപന ശുശ്രുഷയുടെ ദൃശ്യങ്ങൾ ..( വീഡിയോ )

കാഞ്ഞിരപ്പള്ളി : പൊടിമറ്റം സെന്റ് ജോസഫ് മൗണ്ട് ദേവലയത്തിൽ അഞ്ചു ദിവസങ്ങളായി നടന്ന, ആയിരങ്ങൾ പങ്കെടുത്ത എൽഷദായി കൺവൻഷൻ ബുധനാഴ്ച സമാപിച്ചു. എൽഷദായി കൺവൻഷനു അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ഫാ. സാജു ഇലഞ്ഞിയിലാണ് നേതൃത്വം നൽകിയത് . എല്ലാ ദിവസവും ആയിരങ്ങൾ കൺവെൻഷനിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിച്ചിരുന്നു .

പൊടിമറ്റം എൽഷദായി കൺവൻഷൻ സമാപന ശുശ്രുഷയുടെ ദൃശ്യങ്ങൾ ..( വീഡിയോ )

സമാപന ദിവസം നടന്ന ശുശ്രുഷയുടെ ചില ദൃശ്യങ്ങൾ ..