ഉരുൾപൊട്ടൽ ഭീഷണി : കൂട്ടിക്കൽ പഞ്ചായത്ത് നിവാസികൾ ഓർമ്മയിൽ വയ്‌ക്കേണ്ട ഫോൺ നമ്പറുകൾ ഇവ ..

ഉരുൾപൊട്ടൽ ഭീഷണി : കൂട്ടിക്കൽ പഞ്ചായത്ത് നിവാസികൾ ഓർമ്മയിൽ വയ്‌ക്കേണ്ട ഫോൺ നമ്പറുകൾ ഇവ ..

ഉരുൾപൊട്ടൽ ഭീഷണി : കൂട്ടിക്കൽ പഞ്ചായത്ത് നിവാസികൾ ഓർമ്മയിൽ വയ്‌ക്കേണ്ട ഫോൺ നമ്പറുകൾ ഇവ ..

കുട്ടിക്കൽ മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലയിൽ ജനങ്ങളെ മാറ്റിപാർപ്പിക്കാൻ തഹസിൽദാർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി . .ഏന്തയാർ ജെ.ജെ. മർഫി സ്കൂൾ ,കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറന്നു.

എന്തെങ്കിലും അത്യഹിതം ഉണ്ടായാൽ വിളിച്ചറിയിക്കേണ്ടത് അതാതു വാർഡ് മെമ്പറെയാണ്. നടപടി ഉണ്ടായില്ലെകിൽ വിളിക്കേണ്ടത് കുട്ടിക്കൽ വില്ലേജ് ഓഫിസറെയാണ് . അദ്ദേഹത്തിന്റെ നമ്ബർ : 85476 12409 . കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസിൽ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. നമ്പർ : 04828 202331 .

..