പലപ്ര ഇടയ്ക്കാട്ട് എൽ‍സമ്മ (75) നിര്യാതയായി

പലപ്ര ഇടയ്ക്കാട്ട്  എൽ‍സമ്മ (75) നിര്യാതയായി

പലപ്ര: ഇടയ്ക്കാട്ട് ജോസഫ് ചാക്കോ (പാപ്പച്ചന്‍) യുടെ ഭാര്യ എൽ ‍സമ്മ (75) നിര്യാതയായി. സംസ്‌ക്കാരം ബുധൻ ഉച്ചകഴിഞ്ഞ് രണ്ടിന് പാലപ്ര വിമലമാതാ പള്ളിയിൽ ‍.
പരേത ഇടക്കുന്നം കടപ്പൂർ കുടുംബാംഗം.
മക്കൾ‍: ജോൺ‍സൺ (ഇടയ്ക്കാട്ട് ഹാർ‍ഡ്‌വെയേഴ്‌സ്, പാറത്തോട്), പോൾ‍ (സിഡിറ്റ് കമ്പ്യൂട്ടർ
‍ സെന്റർ മുണ്ടക്കയം), അഡ്വ. അലക്‌സ് ജെ. ഇടയ്ക്കാട്ട് (പൊൻ‍കുന്നം).
മരുമക്കൾ : മോളികുട്ടി, ഡാനി, ഷാലറ്റ്.