എരുമേലി ഗ്രാമ പ്പഞ്ചായത്ത് സ്ഥാനാര്‍ത്ഥികൾ

എരുമേലി ഗ്രാമ പ്പഞ്ചായത്ത് സ്ഥാനാര്‍ത്ഥികൾ

വാര്‍ഡ്1 പഴയിടം-അനിത സന്തോഷ് (യു.ഡി.എഫ്),ഷീബ അഷറഫ്(എല്‍.ഡി.എഫ്),ബിന്ദുമധു(ബി.ജെ.പി),അന്നമ്മ സാബു(സ്വത.)

വാര്‍ഡ്2 ചേനപ്പാടി-സുമ മാത്യു(യു.ഡി.എഫ്),സുധ വിജയന്‍ (എല്‍.ഡി.എഫ്),രാധിക ടി.ആര്‍(ബി.ജെ.പി),രാധ,ഹസീന(സ്വതന്ത്രര്‍)

വാര്‍ഡ്3 കിഴക്കേക്കര-എ.ആര്‍ രാജപ്പന്‍ നായര്‍(യു.ഡി.എഫ്),ടി.പി രാധാകൃഷ്ണന്‍ നായര്‍(എല്‍.ഡി.എഫ്),എന്‍.പി മാധവന്‍(ബി.ജെ.പി),എ.ആര്‍ രാജേന്ദ്രന്‍ നായര്‍,ജോണ്‍(സ്വതന്ത്രര്‍)

വാര്‍ഡ്4 ചെറുവള്ളി-ജയിംസ് മാത്യു(യു.ഡി.എഫ്),വി.പി സുഗതന്‍(എല്‍.ഡി.എഫ്),നീതുമോള്‍ പി.കെ(ബി.ജെ.പി),തങ്കന്‍(സ്വത)

വാര്‍ഡ്5 ഒഴക്കനാട്-എന്‍.എം മാണി(യു.ഡി.എഫ്),ടി.എസ്.കൃഷ്ണകുമാര്‍(എല്‍.ഡി.എഫ്),കെ. സുഷീല്‍ കുമാര്‍(ബി.ജെ.പി സ്വത)

വാര്‍ഡ്6 വാഴക്കാല-രതീഷ് രവീന്ദ്രദാസ് (യു.ഡി.എഫ് സ്വത),കെ.ആര്‍ അജേഷ്(എല്‍.ഡി.എഫ്),രാജു തുണ്ടിയില്‍ (ബി.ജെ.പി)

വാര്‍ഡ്7 നേര്‍ച്ചപ്പാറ-റാഫിയ ബീവി (യു.ഡി.എഫ്),ജസ്‌ന(എല്‍.ഡി.എഫ് സ്വത),ഏലിയാമ്മ(ബി.ജെ.പി സ്വത),ബീന (ആര്‍.എസ്.പി)

വാര്‍ഡ്8 കാരിശ്ശേരി-ജോമോന്‍(യു.ഡി.എഫ്),കെ.ജെ സന്തോഷ്(എല്‍.ഡി.എഫ്),സോമന്‍(ബി.ജെ.പി),മോഹനന്‍(സ്വത)

വാര്‍ഡ്9 ഇരുമ്പൂന്നിക്കര-ലീലാമണി തങ്കപ്പന്‍(യു.ഡി.എഫ്),വസന്ത(എല്‍.ഡി.എഫ്),രജനി ചന്ദ്രശേഖരന്‍(ബി.ജെ.പി),രാജമ്മ(സ്വത)

വാര്‍ഡ്10 തുമരംപാറ-ഷൈലജ അരുണ്‍കുമാര്‍(യു.ഡി.എഫ്,ഗിരിജ(എല്‍.ഡി.എഫ്),ലീല കളത്തില്‍ (ബി.ജെ.പി),ഇന്ദിര ബാലന്‍(ആര്‍.എസ്.പി),ലളിത(സ്വത)

വാര്‍ഡ്11 പമ്പാവാലി-മറിയാമ്മ(യു.ഡി.എഫ്),സൂസമ്മരാജു(എല്‍.ഡി.എഫ് സ്വത),ബിനോ(ബി.ജെ.പി സ്വത), ഗ്രേസമ്മ,ലില്ലിക്കുട്ടി(സ്വതന്ത്രര്‍)

വാര്‍ഡ്12 ഏയ്ഞ്ചല്‍വാലി-വത്സമ്മ തോമസ്(യു.ഡി.എഫ്),മിനി(എല്‍.ഡി.എഫ് സ്വത), ഷൈജ(സ്വത)

വാര്‍ഡ്13 മൂക്കന്‍പെട്ടി-ശിവദാസ് (യു.ഡി.എഫ്),സോമന്‍ തെരുവത്തില്‍ (എല്‍.ഡി.എഫ്),ടി.എസ് പ്രസാദ്(ബി.ജെ.പി), പ്രസാദ് (സ്വത)

വാര്‍ഡ്14 കണമല-തോമസ് ജോഷ്വാ(യു.ഡി.എഫ്),അനീഷ് (സെക്യുലര്‍),കെ.എസ്.അജയകുമാര്‍(ബി.ജെ.പി),ഡേവിഡ്(സ്വത)

വാര്‍ഡ്15 ഉമ്മിക്കുപ്പ-മാത്യു ഐസക്(യു.ഡി.എഫ്),സോജന്‍(എല്‍.ഡി.എഫ് സ്വത),ചന്ദ്രബാബു(ബി.ജെ.പി),ഷാജിമാത്യു(സ്വത)

വാര്‍ഡ്16 മുക്കൂട്ടുതറ-പ്രകാശ് പുളിക്കന്‍(യു.ഡി.എഫ്),ചാക്കോ എ.സി(എല്‍.ഡി.എഫ്),വിജയന്‍(ബി.ജെ.പി),ജേക്കബ്‌ജ്യോതിഷ്,ബിനു,ലൂക്കോസ്(സ്വതന്ത്രര്‍)

വാര്‍ഡ്17 മുട്ടപ്പള്ളി-അനിതബാബു(യു.ഡി.എഫ്),വല്‍സല രാജപ്പന്‍(എല്‍.ഡി.എഫ്),ഷൈലമോള്‍(ബി.ജെ.പി),സുലു,കുഞ്ഞമ്മ ടീച്ചര്‍ (സ്വതന്ത്രര്‍)

വാര്‍ഡ്18 എലിവാലിക്കര-മഹേഷ്(യു.ഡി.എഫ്),പി.എ ഇര്‍ഷാദ്(എല്‍.ഡി.എഫ്),മോഹനന്‍ വയലില്‍(ബി.ജെ.പി സ്വത),ജേക്കബ് ഇളയാനിത്തോട്ടം,നിസാര്‍,പ്രകാശ് കാനത്തില്‍(സ്വതന്ത്രര്‍)

വാര്‍ഡ്19 പ്രപ്പോസ്-അന്നമ്മ രാജു(യു.ഡി.എഫ്),ഷേര്‍ളി (എല്‍.ഡി.എഫ് സ്വത),സുനിത അജയന്‍(ബി.ജെ.പി),റഷീദാ റഷീദ് (ആര്‍.എസ്.പി),ആന്‍സി തോമസ് (സ്വത)

വാര്‍ഡ്20 എരുമേലി ടൗണ്‍-റംല ടീച്ചര്‍ (യു.ഡി.എഫ്),ഫാരിസ ജമാല്‍(എല്‍.ഡി.എഫ്),കുമാരി(ബി.ജെ.പി)

വാര്‍ഡ്21 പൊര്യന്‍മല-സണ്ണി കുറ്റിവേലി(യു.ഡി.എഫ്),ഇ.കെ സുബ്രഹ്മണ്യന്‍(എല്‍.ഡി.എഫ്), എം.എസ് സതീഷ് (ബി.ജെ.പി സ്വത)

വാര്‍ഡ്22 കനകപ്പലം-ജോളി (യു.ഡി.എഫ്),സുഷ മാത്യു(എല്‍.ഡി.എഫ് സ്വത),അനിത (ബി.ജെ.പി)

വാര്‍ഡ്23 ശ്രീനിപുരം-സുജ ബാബു(യു.ഡി.എഫ്. റെജിമോള്‍ശശി(എല്‍.ഡി.എഫ്),നിഷ സജി(ബി.ജെ.പി),തങ്കമ്മ കുഞ്ഞൂഞ്ഞ്,അനിത രാജേഷ്(സ്വതന്ത്രര്‍)