ഭക്തികൂടി ഉന്മാദാവസ്ഥയിൽ.. .. എരുമേലി പേട്ടതുള്ളലിൽ നിന്നൊരു രംഗം – (വീഡിയോ)

ഭക്തികൂടി ഉന്മാദാവസ്ഥയിൽ.. .. എരുമേലി പേട്ടതുള്ളലിൽ നിന്നൊരു രംഗം – (വീഡിയോ)

എരുമേലി :- ശബരിമല തീർത്ഥാടത്തിനായി എരുമേലിയിൽ എത്തുന്ന അന്യ സംസ്ഥാനക്കാരിൽ പലരും അമിത ഭക്തിക്കാരാണ്. അയ്യപ്പ ദർശനത്തിൽ സായൂജ്യം അടയുവാൻ കൊതിച്ചു എരുമേലി അമ്പലത്തിൽ എത്തി പേട്ട തള്ളുമ്പോൾ പലരും തങ്ങളെ തന്നെ മറന്നാണ് തുള്ളുന്നത്.. ഇതാ അത്തരത്തിൽ ഒരു സംഭവം – വീഡിയോ കാണുക ..

ഭക്തികൂടി ഉന്മാദാവസ്ഥയിൽ.. .. എരുമേലി പേട്ടതുള്ളലിൽ നിന്നൊരു രംഗം ( വീഡിയോ )