എരുമേലി വിമാനത്താവളം : സർവ്വകക്ഷി ആലോചനായോഗം തിങ്കളാഴ്ച

എരുമേലി വിമാനത്താവളം : സർവ്വകക്ഷി ആലോചനായോഗം തിങ്കളാഴ്ച


എരുമേലി: നിയുക്ത എരുമേലി വിമാനത്താവളം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുവാൻ സർവ്വകക്ഷി ആലോചനായോഗം തിങ്കളാഴ്ച പകൽ മൂന്നിന് ചേരും. വിവിധ സാമുദായിക സാംസ്ക്കാരിക – സംഘടനാ പ്രവർത്തകയോഗം ചൊവ്വാഴ്ച പകൽ മൂന്നിനും ചേരും. പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് കൃഷ്ണകുമാർ അധ്യക്ഷത വഹിക്കുന്ന യോഗങ്ങളും പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് ചേരുക.