കൊല്ലമുള കുന്നത്ത് വീട്ടില്‍ ഫാന്‍സി ജെയിംസ് (52) നിര്യാതയായി.

കൊല്ലമുള കുന്നത്ത് വീട്ടില്‍ ഫാന്‍സി ജെയിംസ് (52) നിര്യാതയായി.

കൊല്ലമുള : കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫ് (ജെ ജെ കണ്‍സ്ട്രഷന്‍സ്) ന്റെ ഭാര്യ ഫാന്‍സി ജെയിംസ് (52) നിര്യാതയായി.

സംസ്ക്കാര ശൂശ്രുഷകള്‍ വ്യാഴാഴ്ച (6/7/2017) 2 മണിയ്ക്ക് കൊല്ലമുള സെന്റെ് മരിയാ ഗൊരേത്തി പള്ളിയില്‍
തൃശ്ശുര്‍,ഒല്ലൂര്‍ പാഴായില്‍ കുടുബംഗമാണ്.
മക്കള്‍ ജെഫി, ജെയിസ്, ജെസ്‌ന.