സണ്ണിയച്ചന് സ്നേഹപൂർവ്വം .. “മനസാ സ്മരാമി” പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നും വിരമിക്കുന്ന ഫാ. സണ്ണി മണിയാക്കുപാറയ്ക്ക് SAPS കുടുംബത്തിന്റെ സ്നേഹത്തിൽ പൊതിഞ്ഞ ഓൺലൈൻ യാത്ര മംഗളങ്ങൾ..

സണ്ണിയച്ചന് സ്നേഹപൂർവ്വം .. “മനസാ സ്മരാമി”  പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നും വിരമിക്കുന്ന ഫാ. സണ്ണി  മണിയാക്കുപാറയ്ക്ക് SAPS കുടുംബത്തിന്റെ സ്നേഹത്തിൽ പൊതിഞ്ഞ ഓൺലൈൻ  യാത്ര മംഗളങ്ങൾ..

സണ്ണിയച്ചന് സ്നേഹപൂർവ്വം .. “മനസാ സ്മരാമി”
പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നും വിരമിക്കുന്ന ഫാ. സണ്ണി മണിയാക്കുപാറയ്ക്ക് SAPS കുടുംബത്തിന്റെ സ്നേഹത്തിൽ പൊതിഞ്ഞ ഓൺലൈൻ യാത്ര മംഗളങ്ങൾ..

കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പാൾ ഫാ. സണ്ണി മണിയാക്കുപാറയ്ക്ക് സഹപ്രവർത്തകരും വിദ്യാർത്ഥികളും, മാനേജ്മെന്റും ഉൾപ്പെടെ അൻപതോളം പേർ ചേർന്ന് നൽകിയത് വ്യത്യസ്തമായ ഓൺലൈൻ യാത്ര മംഗളങ്ങൾ. കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം ഒത്തൊരുമിച്ചുള്ള യാത്രയയപ്പ് നൽകുവാൻ സാധിക്കാത്തതിനാൽ, അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ട് ഓൺലൈൻ ആയി തങ്ങളുടെ സ്നേഹസന്ദേശങ്ങൾ വിഡിയോയായി അയച്ച് അത് ക്രോഡീകരിച്ചു സണ്ണിയച്ചന് അയച്ചു കൊടുക്കുകയായിരുന്നു. ഈ കൊറോണ കാലത്ത്, തങ്ങളുടെ പ്രിയപ്പെട്ട പ്രിൻസിപ്പലച്ചന് അവർക്കു നൽകുവാൻ സാധിച്ച ഏറ്റവും മനോഹരമായ സമ്മാനമായി മാറി, ആ സ്നേഹത്തിൽ പൊതിഞ്ഞ ഓൺലൈൻ മംഗളാശംസകൾ ..