ചാമംപതാൽ ആനിക്കാട്ടുപറമ്പിൽ ഫാത്തിമാ ബീവി (98) നിര്യാതനായി

ചാമംപതാൽ  ആനിക്കാട്ടുപറമ്പിൽ ഫാത്തിമാ ബീവി (98) നിര്യാതനായി

ചാമംപതാൽ: ആനിക്കാട്ടുപറമ്പിൽ പരേതനായ മൈതീൻ ഖാന്റെ ( ഖാൻകുഞ്ഞ്) ഭാര്യ ഫാത്തിമാ ബീവി (98) നിര്യാതനായി.കബറടക്കം തിങ്കളാഴ്ച പകൽ രണ്ടിന് ചാമംപതാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽമ ക്കൾ: മൈതീൻ റാവുത്തർ (റിട്ട. ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥൻ) ,ഷരീഫാ ബീവി, മറിയംബീവി, സുബൈദാബീവി, അബ്ദുൽ സലാം, ഐഷാ ബീവി. മരുമക്കൾ: റഹിമാബീവി, അബ്ദുൽ ഖാദർ ഇടയ കുളത്ത് (റിട്ട. ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥൻ) ,അലിയാർ റാവുത്തർ, റഹിമാബീവി, ഹുസൈൻ കല്ലും കൂട്ടത്തിൽ (സാമൂഹ്യക്ഷേമ വകുപ്പ്) ,പരേതനായ സുലൈമാൻ കുട്ടി റാവുത്തർ ‘