കാഞ്ഞിരപ്പള്ളി കുറ്റിക്കാട്ടിൽ ഫാത്തിമാ ബീവി (81) നിര്യാതയായി

കാഞ്ഞിരപ്പള്ളി  കുറ്റിക്കാട്ടിൽ ഫാത്തിമാ ബീവി (81) നിര്യാതയായി


കാഞ്ഞിരപ്പള്ളി: കുറ്റിക്കാട്ടിൽ കെ എം പീരു മുഹമ്മദുഖാന്റെ (റിട്ട. ഡപ്യൂട്ടി മാനേജർ, ന്യൂസ് പ്രിൻ്റ് വെളളൂർ) ഭാര്യ ഫാത്തിമാ ബീവി (81) നിര്യാതയായി.കബറടക്കം നടത്തി.

പരേത കാഞ്ഞിരപ്പള്ളി ചുന്ദിരംപറമ്പിൽ കുടുംബാഗമാണ്. മക്കൾ: കെ പി അൻസാരി (റിട്ട. എച്ച് ഒഡി മഹാരാജാസ് കോളേജ്, എറണാകുളം), അർഷാദ് (ബാംഗളൂർ) മരുമക്കൾ: അസീന