കാഞ്ഞിരപ്പള്ളി ഹോണ്ട ഷോറൂമിൽ വൻ തീപിടുത്തം , ആറു പുതിയ ബൈക്കുകൾ കത്തി നശിച്ചു

കാഞ്ഞിരപ്പള്ളി ഹോണ്ട ഷോറൂമിൽ വൻ തീപിടുത്തം , ആറു പുതിയ ബൈക്കുകൾ കത്തി നശിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പുരക്കൽ ഹോണ്ട ഷോറൂമിൽ ഇന്ന് രാവിലെ 6 മണിയോടെ വൻ തീപിടുത്തം ഉണ്ടായി. ആറു പുതിയ ബൈക്കുകൾ കത്തി നശിച്ചു . കൂടാതെ സർവീസ്നു വേണ്ടി വച്ചിരുന്ന ബൈക്കുകളും , ഫയലുകളും , പല രേഖകളും കത്തി നശിച്ചതിൽ ഉൾപ്പെടുന്നു

അടച്ചിട്ടിരുന്ന ഷോറൂമിനുള്ളിൽ ആയിരുന്നു തീ പിടിച്ചത് . ഷോർട്ട് സർക്യുട്ട് ആണ് കാരണം എന്ന് സംശയിക്കുന്നു .

രാവിലെ ഷോ റൂമിൽ നിന്നും തീ പുറത്തേക്കു വരുന്നത് കണ്ടു വഴി യാത്രക്കാർ അറിയിച്ചത് അനുസരിച്ച് തൊട്ടടുത്തുള്ള ഫയർ ഫോർസ് പെട്ടെന്ന് തന്നെ എത്തി തീ അണച്ചത് കൊണ്ട് വലിയ ദുരന്തം ഒഴിവായി.

1-web-honda-fire

2-web-honda-fire

3-web-honda-show-room

5-web-honda-fire

6-web-honda-fire

7-web-honda-fire