കാഞ്ഞിരപ്പള്ളിയിയിൽ മഴയത്തൊരു ഗാനമേള….

കാഞ്ഞിരപ്പള്ളിയിയിൽ മഴയത്തൊരു ഗാനമേള….

മഴയത്തൊരു ഗാനമേള … കാഞ്ഞിരപ്പള്ളിയിലെ സംഗീത പ്രേമികൾ പെരുമഴയത്ത് കസേര തലയ്ക്കു മീതെ കുടയായി പിടിച്ചു കൊണ്ട് ഗാനമേള ആസ്വദിച്ചു..

ഇന്നലെ രാത്രിയിൽ കാഞ്ഞിരപ്പള്ളി പെട്ട കവല മൈതാനത് നടന്ന ലൈറ്റ് ആൻഡ്‌ സൌണ്ട് അസോസിയേഷൻ ന്റെ ജില്ല സമ്മേളനത്തോട് അനുബന്ധിച്ചാണ് ഗാനമേള സംഘടിപ്പിച്ചത്. എന്നാൽ അപ്രതീക്ഷിതമായി പൈയ്ത മഴ രസംകൊല്ലിയെങ്കിലും, സംഗീത പ്രേമികൾ പെരുമഴയത്ത് ഇരുന്നിരുന്ന കസേര തലയ്ക്കു മീതെ കുടയായി പിടിച്ചു കൊണ്ട് ഗാനമേള ആസ്വദിച്ചു..

വീഡിയോ കാണുക ..

light-and-sound-kply2
light-and-sound-kply3

light-and-sound-kply

kply-chittar-with-decoration