കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിൽ വിനായകചദുർഥി മഹോത്സവത്തോട് അനുബന്ധിച്ച് ആനയൂട്ട്‌ നടന്നു

കാഞ്ഞിരപ്പള്ളി  ഗണപതിയാർ  കോവിലിൽ  വിനായകചദുർഥി മഹോത്സവത്തോട് അനുബന്ധിച്ച്  ആനയൂട്ട്‌ നടന്നു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിൽ വിനായക ചദുർഥി മഹോത്സവം ആഘോഷിച്ചു .

ഇന്ന് രാവിലെ ഒന്പത് മണിക്ക് കേശപൂജയും ആനയൂട്ടും നടന്നു . പത്തു മുപ്പതിന് ഉച്ച പൂജ കളസഭിഷേകം തുടങ്ങിയവ നടന്നു .

തന്ത്രി മുഖ്യൻ ബ്രംഹശ്രീ കണ്ടരരു മഹേശ്വരരുടെ മുഖ്യകര്മികതത്വിൽ പൂജ നടന്നു . ക്ഷേത്ര മേൽശാന്തിമാരായ ബ്രംഹശ്രീ കേശവൻ നന്പൂതിരി , ബ്രംഹശ്രീ വിനോദ് നന്പൂതിരി , എന്നിവരുടെ സഹകര്മികതത്വിലുമായിരുന്നു പൂജകൾ നടന്നത്

2-web-aanayoottu-kply

1-WEB-aanayootu-kply
3-web-aanayoottu-kply

4-web-aanayoottu-kply

5-web-aanayoottu-kply

One Response to കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിൽ വിനായകചദുർഥി മഹോത്സവത്തോട് അനുബന്ധിച്ച് ആനയൂട്ട്‌ നടന്നു

  1. Kuttan August 30, 2014 at 5:12 pm

    മനസിൽ എവിടേയോ ഒരു നഷ്ടപെടലിന്റെ വേദന ഞാൻ അറിയുന്നു , ഇത്തരം ആഖോഷങ്ങൾ ഒന്നും ഇല്ലാത്ത ഈ മരുഭൂവിൽ നിന്ന്.

    എല്ലാവിധ ആശംസകളും നേരുന്നു.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)