മുക്കൂട്ടുതറ പാണപിലാവ് മക്കനാൽ ജോർജ് ജോസഫ് (76) നിര്യാതനായി

മുക്കൂട്ടുതറ  പാണപിലാവ്  മക്കനാൽ ജോർജ് ജോസഫ് (76) നിര്യാതനായി


മുക്കൂട്ടുതറ : പാണപിലാവ് മക്കനാൽ ജോർജ് ജോസഫ്(76) നിര്യാതനായി .സംസ്കാരം 04/09/2020 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് വീട്ടിൽ ആരംഭിച്ചു പാണപിലാവ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ .
ഭാര്യ മുതുപ്ലാക്കൽ കുടുംബാംഗം ലീലാമ്മ .
മക്കൾ :സജി ,റെജി,ജിൽബി ,റോയി ,ജോളി ,.മരുമക്കൾ :റെൻസി (പാലാത്ത് എലിവാലിക്കര ) ,ലവ്‌ലി കരുതുരുത്തി (ചങ്ങനാശേരി ),സാജൻ പതാലിൽ (എരുത്വാപ്പുഴ ),ടിന്റു ചെത്തിപ്പുഴയിൽ (പുഞ്ചവയൽ ),ജിജോ വെട്ടുവയലിൽ (അരുവിത്തുറ )