കുറുവാമൂഴി പുത്തന്‍പുരയ്ക്കല്‍ ജോര്‍ജ് ജോസഫ് (ജോയിച്ചേട്ടന്‍, 66) നിര്യാതനായി.

കുറുവാമൂഴി പുത്തന്‍പുരയ്ക്കല്‍ ജോര്‍ജ് ജോസഫ് (ജോയിച്ചേട്ടന്‍, 66) നിര്യാതനായി.

കുറുവാമൂഴി: പുത്തന്‍പുരയ്ക്കല്‍ ജോര്‍ജ് ജോസഫ് (ജോയിച്ചേട്ടന്‍, 66) നിര്യാതനായി. സംസ്‌കാരം ഞായര്‍ മൂന്നിന് പുത്തന്‍കൊരട്ടി സെന്റ് ജോസഫ് പള്ളിയില്‍.

ഭാര്യ ക്ലാരമ്മ ഉപ്പുതറ പനന്തോട്ടം കുടുംബാംഗം.
മക്കള്‍: ബിന്ദു (ഇറ്റലി), സ്മിത (സെന്റ് മേരീസ് ഹൈസ്‌കൂള്‍, തെക്കേമല).
മരുമക്കള്‍: ലൂക്കാ (ഇറ്റലി), ജിജി ഇടത്തിനകം (കണ്ണിമല).