George Kutty Augusthy – Election Special Supplement …

George Kutty Augusthy – Election Special Supplement …

George Kutty Augusthy – Election Special Supplement…

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യു ഡി എഫ് മുന്നണി സ്ഥാനാർഥി ജോർജ്കുട്ടി ആഗസ്തിയുടെ തെരഞ്ഞെടുപ്പു സംബന്ധിച്ച വാർത്ത‍കളും ഫോട്ടോകളും…

George-Kutty-Agusthy-A1
OC-at-mundakayam5 OC-at-mundakayam2-FB
OC-at-mundakayam-main OC-at-mundakayam-2-main
പൂഞ്ഞാറിൽ അടിസ്ഥാന സൌകര്യങ്ങളുടെ വികസനം ആണ് തന്റെ പ്രധാന അജണ്ട എന്ന് ജോർജ് കുട്ടി അഗസ്തി കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ വച്ച് നടത്തിയേ മീറ്റ്‌ ദി പ്രസ്‌ പരിപാടിയിൽ പറഞ്ഞു. ” വിവാദങ്ങൾ ഇല്ലാത്ത വികസനം” , അതാണ് തന്റെ മുദ്രാവാക്യം. –

ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് ഉണ്ടാക്കുവാൻ പരിശ്രമിക്കും. അവിടെ ജനങ്ങളുടെ സൌകര്യത്തിനായി അടിയന്തിരമായി സിവിൽ സ്റ്റേഷൻ ഉണ്ടാക്കുവാൻ ശ്രമിക്കും ; ജോർജ് കുട്ടി പറഞ്ഞു.

യുവജനങ്ങളെ തൊഴില മേഖലയിൽ സജ്ജരക്കുവാനുള്ള നൂതന വിദ്യാഭ്യാസ പദ്ധതി കൊണ്ടുവരും.

ഈരാറ്റുപേട്ടയിലെ മുസ്ലിം മോസ്ക്കുകളെയും പള്ളികളെയും എരുമേലിയിലെ അന്പലങ്ങളെയും കൂട്ടി യോജിപ്പിച്ച് കൊണ്ട് ” സ്പിരിച്ചൽ ടൂറിസം” അഥവാ വിവിധ മത വിഭാഗങ്ങൾക്ക് അത്മീയ കാര്യങ്ങൾ പങ്കു വൈക്കുവാൻ ഉള്ള വേദി ഒരുക്കും.

എരുമേലിയിൽ ടൌൺ ഷിപ്പ് കൊണ്ടുവരണം എന്നുള്ളതും താൻ വളരെ പ്രാധാന്യത്തോടെ കാണുന്നുണ്ട് .

George-Kutty-Agusthy-9 George-Kutty-Agusthy-10
George-Kutty-Agusthy-7 George-Kutty-Agusthy-8
George-Kutty-Agusthy-5 George-Kutty-Agusthy-6
George-Kutty-Agusthy-3 George-Kutty-Agusthy-4
George-Kutty-Agusthy-1 George-Kutty-Agusthy-2
georgekutty-agusthi-1 georgekutty-agusthi-main
George-Kutty-Agusthy-A2
news news
news
news news
news
news news
news
news news
news
news news
news
news news
news
news news
news
news news
news
news news

LINKS