പാറത്തോട് മഠത്തിനകത്ത് ജോർജ് കുട്ടി എബ്രഹാം (68) നിര്യാതനായി.

പാറത്തോട്  മഠത്തിനകത്ത്  ജോർജ് കുട്ടി എബ്രഹാം  (68) നിര്യാതനായി.

പാറത്തോട്: മഠത്തിനകത്ത് അവറാച്ചന്റെ മകന്‍ ജോർജ് കുട്ടി എബ്രഹാം (68) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വെളിച്ചിയാനി സെന്റ് തോമസ് പള്ളിയില്‍. പാറത്തോട് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡൻറും, KC (M) ജില്ലാ സെക്രട്ടറിയുമായ ജോണിക്കുട്ടി മഠത്തിനകത്തിന്റെ ജേഷ്‌ഠ സഹോദരനാണ് പരേതനായ ജോർജ് കുട്ടി എബ്രഹാം .

ഭാര്യ ആനിയമ്മ ഇരട്ടയാര്‍ തറപ്പേല്‍ കുടുംബാഗം.
മക്കള്‍: അനു, ജഗന്‍, ജോയപ്പന്‍, സുനു, ജിമ്മി.
മരുമക്കള്‍: മേജോ മേക്കലാത്ത് (പൂഞ്ഞാര്‍), അഗസ്റ്റിന്‍ വട്ടമാക്കല്‍ (മണ്ണാര്‍കാട്).