പൊൻകുന്നം തകടിയേൽ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ ടി.ആർ.ഗോകുൽദാസ്(88) നിര്യാതനായി

പൊൻകുന്നം തകടിയേൽ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ ടി.ആർ.ഗോകുൽദാസ്(88) നിര്യാതനായി

പൊൻകുന്നം:തകടിയേൽ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ ടി.ആർ.ഗോകുൽദാസ്(88) നിര്യാതനായി. ഭാര്യ:കെ.കെ.ചെല്ലമ്മ. പൂഞ്ഞാർ കുന്നോന്നി നരിക്കുഴിയിൽ കുടുംബാംഗം.

മക്കൾ: ടി.ജി.റാവു, ടി.ജി.ഉഷ(തൃപ്പൂണിത്തുറ), ടി.ജി.കലേഷ്‌കുമാർ, ടി.ജി.ഐഷ(വെച്ചൂർ).
മരുമക്കൾ:വത്സമ്മ, ബാബു, സംഗീത, സജി.
ശവസംസ്‌കാരം ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.