പൊൻകുന്നം പത്താശാരി കുഴിപ്പാലയിൽ ഗോപാലകൃഷ്ണൻ നിര്യാതനായി

.ഭാര്യ – പൊന്നമ്മ,
മക്കൾ: ബാബുലാൽ (എസ്.എൻ എൻജിനീയറിംഗ് മുണ്ടക്കയം) രമ, വിനോദ് (മസ്കറ്റ്) സുമ, സജി.
മരുമക്കൾ: ഷീല, ചന്ദ്രൻ, ഉഷ, സംഗീത.
സംസ്കാരം തിങ്കളാഴ്ച (28.1.19 ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ