ചോറ്റി കവിത നിവാസിൽ ഗോപിനാഥ് (76) നിര്യാതനായി

ചോറ്റി കവിത നിവാസിൽ  ഗോപിനാഥ് (76) നിര്യാതനായി

ചോറ്റി : ചോറ്റി കവിത നിവാസിൽ ഗോപിനാഥ് (76) റിട്ടയേർഡ് ഹെൽത് ടെക്നിക്കൽ അസിസ്റ്റന്റ് നിര്യാതനായി
ഭാര്യ പരേതയായ ലീലാമ്മ ഞാവക്കാട്ട്.
മക്കൾ : കവിത & അഭിലാഷ്
മരുമക്കൾ : ശ്രീകാന്ത് പങ്കപ്പാട്ട് & അഞ്ജു മണ്ണാറയിൽ
ശവസംസ്കാരം നവംബർ 29 ബുധനാഴ്ച വൈകിട്ട് 3 ന് വീട്ടു വളപ്പിൽ