എരുമേലി തെക്കേപെരിഞ്ചേരില്‍(വിദ്യാഭവന്‍) ഗോപിനാഥപിള്ള(72) നിര്യാതനായി

എരുമേലി: തെക്കേപെരിഞ്ചേരില്‍(വിദ്യാഭവന്‍) ഗോപിനാഥപിള്ള(72) നിര്യാതനായി .
ഭാര്യ ശാന്തമ്മ പന്തളം കുറ്റിവിള പുത്തന്‍വീട് കുടുംബാംഗം.
മക്കള്‍: ശ്രീവിദ്യ,ശ്രീകല.
മരുമക്കള്‍: സുരേഷ് ഓലിയ്ക്കല്‍ എരുമേലി,പ്രമോദ് തുണ്ടിയില്‍ എരുമേലി( എല്‍.എസ്.ജി.ഡി. ഓവര്‍സിയര്‍).