മണങ്ങല്ലൂർ പള്ളിക്കശ്ശേരിൽ ഹാജറാ ബീവി (93) നിര്യാതയായി

മണങ്ങല്ലൂർ  പള്ളിക്കശ്ശേരിൽ ഹാജറാ ബീവി (93) നിര്യാതയായി


മണങ്ങല്ലൂർ : പള്ളിക്കശ്ശേരിൽ പരേതനായ ഹാജി പരീത് റാവുത്തരുടെ ഭാര്യ ഹാജറാ ബീവി (93) നിര്യാതയായി.കബറടക്കം ഇന്ന് 4 മണിക് മണങ്ങല്ലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

മക്കൾ. പ്രൊഫ. ഷാഹുൽ ഹമീദ്(റിട്ട: ഫാറൂഖ് കോളേജ് ), അബ്ദുൽ കരീം (റിട്ട.ഗവണ്മെന്റ് അധ്യാപകൻ, എരുമേലി MES കോളേജ് മുൻ ചെയർമാൻ), അബ്ദുൽ അസ്സിസ്, മുഹമ്മദ്‌ ഇസ്മായിൽ (പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് ), മുഹമ്മദ്‌ ബഷീർ, മുഹമ്മദ്‌ ഫൈസൽ, അനീസാ ഹബീബ്, ഹസീനാ റഷീദ്.
മരുമക്കൾ: ഹബീബ് മുഹമ്മദ്‌ പത്തനംതിട്ട(റിട്ട.ഓഫീസർ ന്യൂ ഇന്ത്യാ ഇൻഷുറൻസ് ), വി. കെ. റഷീദ്, വടക്കേടത്തു, കോട്ടയം), റാഹിലാ ബീവി, നസീമാ ബീവി, സുബൈദാ ബീവി, ഫൗസിയാ ബീവി,ഷീബാ, ഷാഹിനാ.