കുന്നേവെളി ഹംസാ മുസ്ലിയാർ (73) നിര്യാതനായി

കുന്നേവെളി ഹംസാ മുസ്ലിയാർ (73) നിര്യാതനായി


പൊൻകുന്നം: 20-ാം മൈൽ കുന്നേവെളി ഹംസാ മുസ്ലിയാർ (73) നിര്യാതനായി. ഭാര്യ: കദീജാബീവി (തകഴി കുന്നുമ്മ മലയിൽകടവ് കൂടുംബാഗം).
മക്കൾ: നിസാർ (മണ്ണഞ്ചേരി), കബീർ, നവാസ്, നിയാസ്, നിഷാദ്.ഹസീന സെലിന.
മരുമക്കൾ: ബുക്ഷിറ (മണ്ണഞ്ചേരി), ഫാത്തിമ്മ (കോട്ടയം), റെസ്നി (ഇടക്കുന്നം),റെസിയ (പട്ടിമറ്റം), ആസുറ (പൊൻകുന്നം),ജലിൽ (കോട്ടയം), സലാഹ് (ഇടക്കുന്നം).
പരേതൻ മാന്നാർ, കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നിവടങ്ങളിലെ ജുമാമസ്ജിദുകളിൽ സേവനം ചെയ്തിട്ടുണ്ട്.