ഹരി കല്ലാര നിര്യാതനായി

ഹരി കല്ലാര നിര്യാതനായി


ചിറക്കടവ് : ശ്രീ മഹാദേവ സേവാസംഘം കമ്മറ്റിയംഗം ചിറക്കടവ് കൈലാത്തുകവല കല്ലാരയിൽ നരേന്ദ്രൻ (ഹരി കല്ലാര) നിര്യാതനായി . വടക്കുംഭാഗം വേലകളി സംഘത്തിന്റെ ആശാൻ ആയിരുന്നു. സംസ്‍കാരം ഉച്ചക്ക് 3 മണിക്ക് കൈലാത്തുകവല ഞള്ളമല വീട്ടുവളപ്പിൽ.