ചിറക്കടവ് പഞ്ചായത്തിൽ ശനിയാഴ്ച ആർഎസ്എസ് ഹർത്താൽ

ചിറക്കടവ് പഞ്ചായത്തിൽ  ശനിയാഴ്ച ആർഎസ്എസ് ഹർത്താൽ

ചിറക്കടവ് : ചിറക്കടവ് തെക്കേത്തു കവലയിൽ ആർഎസ്എസ് താലൂക്ക് കാര്യവാഹകിനു വെട്ടേറ്റ സംഭവത്തിൽ ചിറക്കടവു പഞ്ചായത്തിൽ ശനിയാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ സംഘപരിവാർ ഹർത്താൽ പ്രഖ്യാപിച്ചു.