ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് രണ്ടു വീടുകൾ തകർന്നു

ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് രണ്ടു വീടുകൾ തകർന്നു


വിഴിക്കിത്തോട് : ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിൽ വിഴിക്കിത്തോട് ആർ.വി.ജി. ഗവ: എച്ച്.എസ്.എസിൻ്റെ മുറ്റത്തു നിന്ന വാകമരം കടപുഴകി വീണ് പ്ലാക്കുഴിയിൽ റ്റോമി ജോസഫിൻ്റെയും ജോർജ് പി.ജെ യും വീട് തകർന്നു. കാഞ്ഞിരപ്പള്ളി അഗ്നിശമന സേനാ ഓഫീസർ ജോസഫ് ജോസഫിൻ്റെ നേതൃത്വത്തിൽ അഗ്നിശമന സേനാ അംഗങ്ങൾ മരം മുറിച്ച് മാറ്റി. .